Skip to main content

ജില്ലയിൽ ഇന്ന് 5292 പേർ വാക്സിനെടുത്തു

 

 

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് (ഏപ്രിൽ 28 ) 5292 പേർ വാക്സിൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ്-20, രണ്ടാമത്തെ ഡോസ് -94

എഫ്.എൽ. ഡബ്ല്യൂ -പോളിങ്‌ ഉദ്യോഗസ്ഥർ -647

60 വയസിന് മുകളിൽ പ്രായമുള്ളവർ -2674

45വയസിനു മുകളിൽ പ്രായമുള്ളവർ -1857 എന്നിങ്ങനെയാണ് വാക്സിൻ എടുത്തവരുടെ എണ്ണം. ഇന്നലത്തെ കണക്കു പ്രകാരം 21000 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. 20000 ഡോസു കൂടി ഇന്നെത്തും.

date