Skip to main content

തിങ്കളാഴ്ച (03/05/2021)ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ ലഭിക്കുന്ന കേന്ദ്രങ്ങൾ

 

സർക്കാർ കേന്ദ്രങ്ങൾ :

ആല എഫ് എച്ച് സി , ആലപ്പുഴ ജി എച്ച് , ആലപ്പുഴ ഡബ്ള്യു ആന്റ് സി ആശുപത്രി, അമ്പലപ്പുഴ സി എച്ച് സി , ആറാട്ടുപുഴ എഫ് എച്ച് സി , അരൂക്കുറ്റി സി എച്ച് സി , അരൂർ എഫ് എച്ച് സി , ബുധനൂർ പി എച്ച് സി , ചെങ്ങന്നൂർ ജില്ലാ ആശുപത്രി, ചെന്നിത്തല എഫ് എച്ച് സി , ചേപ്പാട് പി എച്ച് സി, ചെറിയനാട് പി എച്ച് സി, ചേർത്തല താലൂക് ആശുപത്രി , ചെറുതന എഫ് എച്ച് സി , ചെട്ടികുളങ്ങര പി എച്ച് സി, ചിങ്ങോലി പി എച്ച് സി , ചുനക്കര സി എച്ച് സി, ദേവികുളങ്ങര പി എച്ച് സി , ഏടത്വ സി എച്ച് സി, എരമല്ലികര പി എച്ച് സി , എഴുപുന്ന പി എച്ച് സി , ഹരിപ്പാട് പി എച്ച് സി , ഹരിപ്പാട് താലൂക് അശുപത്രി, കടമ്പൂർ പി എച്ച് സി , കലവൂർ പി എച്ച് സി, കണ്ടല്ലൂർ എഫ് എച്ച് സി , കഞ്ഞിക്കുഴി പി എച്ച് സി , കാർത്തികപ്പള്ളി പി എച്ച് സി , കരുവാറ്റ പി എച്ച് സി , കാവാലം പി എച്ച് സി, കായംകുളം താലൂക് ആശുപത്രി ,  കോടംതുരുത്ത് പി എച്ച് സി, കുമാരപുരം പി എച്ച് സി, കുറത്തിക്കാട് സി എച്ച് സി , മണ്ണഞ്ചേരി പി എച്ച് സി , മാന്നാർ സി എച്ച് സി , മാവേലിക്കര ജില്ലാ ആശുപത്രി, മുളക്കുഴ പി എച്ച് സി , മുതുകുളം സി എച്ച് സി, മുട്ടാർ പി എച്ച് സി , നൂറനാട് പി എച്ച് സി, പാലമേൽ പി എച്ച് സി, പള്ളിപ്പാട് പി എച്ച് സി , പള്ളിപ്പുറം പി എച്ച് സി , പാണ്ടനാട് സി എച്ച് സി , പത്തിയൂർ പി എച്ച് സി, പുളിങ്കുന്ന് താലൂക് ആശുപത്രി, പുന്നപ്ര വടക്ക് എഫ് എച്ച് സി , പുന്നപ്ര തെക്ക് പി എച്ച് സി , പുറക്കാട് പി എച്ച് സി , തകഴി പി എച്ച് സി, തലവടി പി എച്ച് സി , താമരക്കുളം പി എച്ച് സി , തണ്ണീർമുക്കം സി എച്ച് സി , തഴക്കര പി എച്ച് സി , തോട്ടപ്പള്ളി പി എച്ച് സി, തൃക്കുന്നപ്പുഴ സി എച്ച് സി , തുറവൂർ തെക്ക് പി എച്ച് സി , തുറവൂർ താലൂക് ആശുപത്രി, തൈക്കാട്ടശ്ശേരി സി എച്ച് സി , വള്ളികുന്നം പി എച്ച് സി , വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി, വയലാർ പി എച്ച് സി , വീയപുരം എഫ് എച്ച് സി , വെളിയനാട് സി എച്ച് സി , വെൺമണി പി എച്ച് സി , വെട്ടക്കൽ പി എച്ച് സി .

സ്വകാര്യ കേന്ദ്രങ്ങൾ :

മാമ്മൻ മെമ്മോറിയൽ ആശുപത്രി, 
പ്രൊവിഡൻസ് ആശുപത്രി,  സഞ്ജീവനി മൾട്ടി ആശുപത്രി, മെഡിക്കൽ ട്രസ്റ്റ് അശുപത്രി , പൂച്ചാക്കൽ മെഡിക്കൽ സെൻറർ, വി എസ് എം ആശുപത്രി, സെന്റ് തോമസ് മിഷൻ ആശുപത്രി, കറ്റാനം മെഡിക്കൽ സെന്റർ.

date