Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

കരുനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴു ലക്ഷം രൂപ നിക്ഷേപിച്ചതായി പ്രസിഡന്റ്  എ. മുഹമ്മദ് റാഫി അറിയിച്ചു.
 ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുബാറക്  പാഷ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ഒരു ലക്ഷം രൂപ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസറിന് കൈമാറി.
(പി.ആര്‍.കെ നമ്പര്‍.1102/2021)
 

date