Skip to main content

കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൈക്കാട്, വലിയശാല ബാപുജി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍, മേട്ടുക്കട പ്രദേശങ്ങളുടെ അതിര്‍ത്തികള്‍ എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണായും വാമനപുരം പഞ്ചായത്തിലെ വാമനപുരം, കരുവയില്‍, ആര്യന്‍കോട് പഞ്ചായത്തിലെ ഇടവല്‍, ചിലമ്പറ, മഞ്ചംകോട്, മണ്ണാംകോണം, മൈലച്ചല്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ പൂഴനാട്, വട്ടപറമ്പ്, ഒറ്റശേഖരമംഗലം, കുറവര, ഇടവ പഞ്ചായത്തിലെ കാപ്പില്‍ എച്ച്.എസ്, അംബേദ്കര്‍, പൊട്ടക്കുളം, കരകുളം പഞ്ചായത്തിലെ വട്ടപ്പാറ വെസ്റ്റ്, കാര്യലയത്തുകോണം, വേങ്കോട്, ചെക്കകോണം, അയനിക്കാട്, കാച്ചാണി, നെടുമണ്‍, ചെറുന്നിയൂര്‍ പഞ്ചായത്തിലെ തെറ്റിക്കുളം, നെല്ലറ്റില്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.

date