Skip to main content

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യോഗം

ജില്ലയിലെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മേയ് 29 ശനിയാഴ്ച മൂന്നിന് ഓണ്‍ലൈനായി യോഗം ചേരും. യോഗത്തില്‍ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും ക്ഷണിക്കപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അറിയിച്ചു.

date