Skip to main content

ഗതാഗതം നിരോധിച്ചു

പനമരം എല്‍ പി സ്‌കൂള്‍ -നീരട്ടാടി - വിളമ്പുകണ്ടം റോഡില്‍  നവീകരണപ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ മെയ് 30 (ഞായര്‍ ) മുതല്‍ ജൂണ്‍ 6 (ഞായര്‍ )വരെ വാഹന  ഗതാഗതം നിരോധിച്ചതായി പനമരം അസിസ്റ്റന്റ് എന്‍ജിനീയര്‍ (നിരത്തുകള്‍ )അറിയിച്ചു. വാഹനങ്ങള്‍ കെല്ലൂര്‍ - ചേരിയംകൊല്ലി, വിളമ്പുകണ്ടം - കമ്പളക്കാട് വഴിയും ,ഏച്ചോ0 -ചുണ്ടക്കുന്ന് -അരിഞ്ചെര്‍മല വഴി പോകണം.

date