Skip to main content

തീറ്റപ്പുല്‍ കൃഷി പരിശീലനം

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഈ മാസം എട്ടിന് രാവിലെ 11 മുതല്‍ ഗൂഗിള്‍ മീറ്റ്  മുഖേന തീറ്റപ്പുല്‍ കൃഷി പരിശീലനം-വിവിധയിനം തീറ്റപ്പുല്‍ ഇനങ്ങളും കൃഷി രീതികളും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 7 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാട്‌സാപ്പുള്ള  മൊബൈല്‍ നമ്പര്‍ കൂടി നല്‍കണം. ഫോണ്‍: 04762698550, 8075028868, 9947775978

date