Skip to main content

ഇന്ന് ആലപ്പുഴ ജില്ലയിൽ 1198 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻസിപ്പാലിറ്റി, പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

1. ആലപ്പുഴ - 84

2. ചേർത്തല - 35

3. ചെങ്ങന്നൂർ - 11

4. കായംകുളം - 38

5. മാവേലിക്കര - 12

6. ഹരിപ്പാട് - 26

പഞ്ചായത്തുകൾ

1. ആറാട്ടുപുഴ - 13

2. ആല - 2

3. അമ്പലപുഴ നോർത്ത് - 7

4. അമ്പലപ്പുഴ സൗത്ത് - 3

5. അരൂക്കുറ്റി - 6

6. അരൂർ - 25

7. ആര്യാട് - 13

8. ഭരണിക്കാവ് - 5

9. ബുധനൂർ - 9

10. ചമ്പക്കുളം - 7

11. ചേന്നംപള്ളിപ്പുറം - 34

12. ചെന്നിത്തല - 2

13. ചേപ്പാട് - 27

14. ചെറിയനാട്  - 4

15. ചേർത്തല സൗത്ത് - 17

16. ചെറുതന  - 15

17. ചെട്ടികുളങ്ങര - 9

18. ചിങ്ങോലി - 14

19. ചുനക്കര - 5

20. ദേവികുളങ്ങര - 0

21. എടത്വ - 13

22. എഴുപുന്ന - 2

23. കടക്കരപ്പള്ളി - 2

24. കൈനകരി - 1

25. കണ്ടല്ലൂർ - 13

26. കഞ്ഞിക്കുഴി - 22

27. കാർത്തികപ്പള്ളി - 4

28. കരുവാറ്റ - 26

29. കാവാലം - 23

30. കോടംതുരുത്ത് - 22

31. കൃഷ്ണപുരം - 36

32. കുമാരപുരം - 15

33. കുത്തിയതോട് - 29

34. മണ്ണഞ്ചേരി - 34

35. മാന്നാർ - 8

36. മാരാരിക്കുളം നോർത്ത് - 13

37. മാരാരിക്കുളം സൗത്ത് - 59

38. മുഹമ്മ - 9

39. മുളക്കുഴ - 12

40. മുതുകുളം - 8

41 മുട്ടാർ - 8

 42. നെടുമുടി - 3

 43. നീലംപേരൂർ - 10

 44. നൂറനാട് - 29

 45. പാലമേൽ - 1

46. പള്ളിപ്പാട് - 16

 47. പാണാവള്ളി - 25

 48. പാണ്ടനാട് - 9

 49. പത്തിയൂർ - 14

 50. പട്ടണക്കാട് - 20

 51. പെരുമ്പളം - 4

52.  പുളിങ്കുന്ന് - 5

 53. പുലിയൂർ - 0

 54. പുന്നപ്ര നോർത്ത് - 24

 55. പുന്നപ്ര സൗത്ത് - 2

 56. പുറക്കാട് - 33

 57. രാമങ്കരി -  3

 58. തകഴി - 5

59.  തലവടി - 22

 60. തണ്ണീർമുക്കം - 23

 61. തഴക്കര - 8

 62. താമരക്കുളം - 29

 63. തിരുവൻവണ്ടൂർ - 4

 64. തൃക്കുന്നപ്പുഴ - 5

 65. തുറവൂർ - 20

 66. തെക്കേക്കര - 17

 67. തൈക്കാട്ടുശ്ശേരി - 5

 68. വള്ളികുന്നം - 5

69.  വയലാർ - 61

 70. വീയപുരം - 0

 71. വെളിയനാട് - 1

 72. വെണ്മണി - 13

date