Skip to main content

മരം ലേലം 

 

ആലപ്പുഴ: ജില്ലയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം, നെടുമുടി, കൈനകരി പഞ്ചായത്തുകളും  ആലപ്പുഴ നഗരസഭയും ഉൾപ്പെടുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ വശത്തുള്ള ലേലം 787 മരങ്ങൾ ലേലം ചെയ്യുന്നു. ജൂൺ 14 നാണ് ലേലം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 11 വൈകിട്ട് അഞ്ചു വരെ. വിശദവിവരത്തിന് ഫോൺ: 9495745340.

date