Skip to main content

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

 

ആലപ്പുഴ: ജില്ലാ ശിശു സംരക്ഷണ ഓഫീസിലേക്ക് ജൂലൈ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ ഓഫീസ് ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ടാക്‌സി പെർമിറ്റ് ഉള്ളതും ഏഴു വർഷത്തിൽ കുറവു കാലപഴക്കമുള്ളതുമായ കാർ/ ജീപ്പ് വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള സ്ഥാപനങ്ങൾ /വ്യക്തികൾ എന്നിവരിൽനിന്ന് മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ജൂൺ 25ന് ഉച്ചകഴിഞ്ഞ് ഒന്നുവരെ ടെൻഡർ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിനു തുറക്കും. വിശദവിവരത്തിന് ഫോൺ: 0477-2241644, 9495557121.
 

date