Skip to main content

40-44 വയസ്സ് വരെയുള്ളവര്‍ക്ക്  വാക്‌സിനേഷന്‍ ജൂണ്‍ എട്ടിന് 30 കേന്ദ്രങ്ങളില്‍

 

 

ജില്ലയിലെ 40 മുതല്‍ 44 വരെ വയസ്സുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ജൂണ്‍ എട്ടിന് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെആര്‍ രാജന്‍ അറിയിച്ചു. 1977നും 1981നും ഇടയില്‍ ജനിച്ചവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ഇതിനായി ജില്ലയിലെ 30 ആരോഗ്യസ്ഥാപനങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 45 വയസ്സിനു മുകളിലുള്ളവര്‍ക്ക്  വാക്‌സിനേഷന്‍ നല്‍കാനായി  ജില്ലയിലെ 16 ആരോഗ്യസ്ഥാപനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് സൗകര്യപ്രദമായ കേന്ദ്രങ്ങളില്‍  അലോട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  9061078026, 9061076590  എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. 

 

40-44 വയസ്സിനു വയസിനുമിടയിലുള്ളവര്‍ക്ക്    വാക്‌സിനേഷന്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ : 

 

1 പിഎച്ച്‌സി ആരിക്കാടി 

2 എഫ്എച്ച്‌സി അടൂര്‍ 

3 എഫ്എച്ച്‌സി അജാനൂര്‍ 

4 സിഎച്ച്‌സി ബദിയടുക്ക 

5 എഫ്എച്ച്‌സി ബായാര്‍ 

6 എഫ്എച്ച്‌സി ബെള്ളൂര്‍ 

7 എഫ്എച്ച്‌സി ചെങ്കള 

8 എഫ്എച്ച്‌സി എണ്ണപ്പാറ 

9 എഫ്എച്ച്‌സി കയ്യൂര്‍ 

10 എഫഎച്ച്‌സി കൊന്നക്കാട് 

11 എഫ്എച്ച്‌സി കുമ്പഡാജെ 

12 എഫ്എച്ച്‌സി മധുര്‍ 

13 എഫ്എച്ച്‌സി മടിക്കൈ 

14 താലൂക്ക് ആശുപത്രി മംഗല്‍പാടി 

15 എഫ്എച്ച്‌സി മീഞ്ച 

16 എഫ്എച്ച്‌സി മൊഗ്രാല്‍  പുത്തൂര്‍ 

17 എഫ്എച്ച്‌സി മൗക്കോട് 

18 സിഎച്ച്‌സി മുളിയാര്‍ 

19 എഫ്എച്ച്‌സി മുള്ളേരിയ 

20 താലൂക്ക് ആശുപത്രി നീലേശ്വരം 

21 പിഎച്ച്‌സി ഓലാട്ട് 

22 എഫ്എച്ച്‌സി പടന്ന 

23 എഫ്എച്ച്‌സി പാണത്തൂര്‍ 

24 പിഎച്ച്‌സി പെര്‍ള 

25 പിഎച്ച്‌സി പുത്തിഗെ 

26 എഫ്എച്ച്‌സി ഉടുമ്പുന്തല 

27 എഫഎച്ച്‌സി വലിയപറമ്പ 

28 എഫ്എച്ച്‌സി വോര്‍ക്കാടി 

29 പിഎച്ച്‌സി തൈക്കടപ്പുറം 

30താലൂക്ക് ആശുപത്രിതൃക്കരിപ്പൂര്‍

 

 45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് വാക്‌സിനേഷന്‍ (കോവാക്‌സിന്‍ ) നല്‍കുന്ന സ്ഥാപനങ്ങള്‍ :

 

1 എഫഎച്ച്‌സി ആനന്ദാശ്രമം

2 താലൂക്ക് ആശുപത്രി ബേഡഡുക്ക  

3 എഫഎച്ച്‌സി ചട്ടഞ്ചാല്‍

4 എഫ്എച്ച്‌സി ചിറ്റാരിക്കാല്‍

5 സിഎച്ച്‌സി ചെറുവത്തൂര്‍ 

6 ജില്ലാശുപത്രി കാഞ്ഞങ്ങാട്

7 ജനറല്‍ ആശുപത്രി കാസര്‍ഗോഡ്

8 എഫ്എച്ച്‌സി കരിന്തളം 

9 സിഎച്ച്‌സി കുമ്പള 

10 സിഎച്ച്‌സി മഞ്ചേശ്വരം

11 എഫഎച്ച്‌സി നര്‍ക്കിലക്കാട് 

12 പിഎച്ച്‌സി പള്ളിക്കര

13 താലൂക്ക്  ആശുപത്രി പനത്തടി

14 സിഎച്ച്‌സി പെരിയ

15 പിഎച്ച്‌സി വെള്ളരിക്കുണ്ട് 

16 എഫ്എച്ച്‌സി ഉദുമ

date