Skip to main content

തേക്കിൻസ്റ്റമ്പുകൾ വിൽപ്പനയ്ക്ക്

 

ആലപ്പുഴ: സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കീഴിൽ ആലപ്പുഴ, ചെങ്ങന്നൂർ സോഷ്യൽ ഫോറസ്ട്രി റെയിഞ്ചുകളിലായി മികച്ച ഇനം തേക്കിൻ സ്റ്റമ്പുകൾ വിൽപ്പനയ്ക്ക്. താൽപര്യമുള്ളവർ കൊമ്മാടിയിലുള്ള വനംവകുപ്പ് ഇക്കോ ഷോപ്പുമായോ ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസുമായോ ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: ആലപ്പുഴ: 9497531151, 9497196258, ചെങ്ങന്നൂർ 9496481853, 9447565441.

date