Skip to main content

അനധികൃത മദ്യം- മയക്കുമരുന്ന്: രഹസ്യവിവരങ്ങൾ അറിയിക്കാം

 

ആലപ്പുഴ: അനധികൃത മദ്യം, മയക്കുമരുന്ന് വിൽപ്പനയടക്കമുള്ള രഹസ്യ വിവരങ്ങൾ ജില്ല എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തെ അറിയിക്കാം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. എക്‌സൈസ് ഇൻസ്‌പെക്ടറുടെയും താലൂക്കുകളുടെ ചുമതലയുള്ള പ്രിവന്റീവ് ഓഫിസർമാരുടെയുടെയും നമ്പരുകൾ ചുവടെ: എക്‌സൈസ് ഇൻസ്‌പെക്ടർ- 9400069433, ചേർത്തല താലൂക്ക്: 9496499248, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകൾ: 9496499245, ചെങ്ങന്നൂർ താലൂക്ക്: 9496499244, മാവേലിക്കര താലൂക്ക്: 9496499246, കാർത്തികപ്പള്ളി താലൂക്ക്: 9496499247.

date