Skip to main content

ജി.പി.എഫ് വാർഷിക അക്കൗണ്ട്സ് സ്റ്റേറ്റ്സ്മെൻറ് പ്രസിദ്ധീകരിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ഓൾ ഇന്ത്യാ സർവീസ് ഓഫീസർമാരുടെയും 2020-21 വർഷത്തെ ജി.പി.എഫ് വാർഷിക അക്കൗണ്ട്സ് സ്റ്റേറ്റ്സ്മെൻറ് വേേു://സലൊു.മഴസലൃ.രമഴ.ഴീ്.ശി ൽ പ്രസിദ്ധീകരിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ പിൻ നമ്പർ ഉപയോഗിച്ച് വാർഷിക അക്കൗണ്ട്സ് സ്റ്റേറ്റ്മെൻറ് ഡൗൺലോഡ് ചെയ്യാം. സംശയദൂരീകരണത്തിന് 0471 2776698 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് ഡെപ്യൂട്ടി അക്കൗണ്ട്സ് ജനറൽ (ഫണ്ട്സ്) അറിയിച്ചു.
പി.എൻ.എക്‌സ് 1871/2021

date