Skip to main content

നിയന്ത്രിത മേഖലകൾ

 

പെരുമ്പളം പഞ്ചായത്ത്‌ വാർഡ് 12 ൽ പട്ടേക്കാട് മാർക്കറ്റ് റോഡിനു പടിഞ്ഞാറ് പുളിക്കിൽ യോഗച്ചിറ തോട്ടിനും ശാസ്താംവെളി ചാണിയിൽ തോടിനും ഇടയിൽ കായലോരം വരെയുള്ള പ്രദേശം, തൈക്കാട്ടുശ്ശേരി വാർഡ് 7 ൽ ചാത്തനാട് കലിങ്ക് മുതൽ പരിമണം കോളനി വരെ ചാത്തനാട് കടക്ക് തെക്ക് വശം കിഴക്കോട്ടുള്ള പ്രദേശം, തലവടി പഞ്ചായത്ത്‌ വാർഡ് 9 ൽ കാഞ്ഞിരാടിപ്പടി മുതൽ പന്നിത്തുരുത്തേൽ പടി വരെയുള്ള പ്രദേശം

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ

മാന്നാർ പഞ്ചായത്ത്‌ വാർഡ് 3,14, പാലമേൽ വാർഡ് 1,2,4,8,9,10,11,13,18,19, മാവേലിക്കര നഗരസഭ വാർഡ് 2, തകഴി വാർഡ് 3,9 വാർഡ് 11 ൽ മെയിൻ റോഡിനു കിഴക്കുവശവും പടിഞ്ഞാറ് വശവും പുല്ലുക്കോട് വീട് കഴിഞ്ഞു തെക്കോട്ടുള്ള ഭാഗം ഒഴികെ വരുന്ന പ്രദേശം, ആറാട്ടുപുഴ വാർഡ് 13,15, വയലാർ വാർഡ് 13 ൽ വയലാർ കവലയിൽ നിന്നും കിഴക്കോട്ടു കുരുവേലി -തണ്ണീപ്പന്തറ റോഡ് -എൻ. എച് -47 വയലാർ ജങ്ക്ഷൻ ഉള്ളിൽ വരുന്ന വയലാർ പഞ്ചായത്ത്‌ പ്രദേശം, ചേന്നം പള്ളിപ്പുറം വാർഡ് 1, വാർഡ് 9 ൽ പുന്നച്ചുവട് പടിഞ്ഞാറു ഭാഗം ഒഴികെ വരുന്ന പ്രദേശം, വാർഡ് 14 ൽ പത്മപുരം പടിഞ്ഞാറ് ഭാഗം ഒഴികെ വരുന്ന പ്രദേശം, തഴക്കര വാർഡ് 17, മുട്ടാർ വാർഡ് 1,13, ചെറിയനാട് വാർഡ് 9 ൽ ഞാഞുക്കാട് പട്ടന്റെ അയ്യത്ത് കോളനി പ്രദേശം, കാവാലം  വാർഡ് 6 ൽ ഗുരുധർമ്മ പ്രചാരണസഭ മുതൽ കിഴക്കോട്ടു ആറ്റുതീരം വരെ, പത്തിയൂർ പഞ്ചായത്ത്‌ വാർഡ് 1,2,3,4,5,6,7,8,9,10,11,14,15,16,17,19 .

date