Skip to main content

ലേലം മാറ്റി

മലപ്പുറം എക്‌സൈസ് ഡിവിഷനില്‍ അബ്കാരി,എന്‍ഡിപിഎസ് കേസുകളില്‍ കണ്ടുകെട്ടിയ 136 വാഹനങ്ങള്‍ ലേലം ചെയ്യുന്നത് മാറ്റിവെച്ചു. കോവിഡ് മാര്‍ഗ്ഗനിര്‍ദേശപ്രകാരം അനുമതിയില്ലാത്തതിനാലാണ് വാഹനലേലം മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.

date