Skip to main content

ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 28 

കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള യുഡി ക്ലാര്‍ക്ക്,, യു ഡി ടൈപിസ്റ്റ് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് ടെസ്റ്റ് പാസായവര്‍ അന്യത്രസേവനവ്യവസ്ഥകള്‍ പാലിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ജൂണ്‍ 28 വരെ നീട്ടി. വിശദവിവരത്തിന് 0484 2422275 എന്ന നമ്പരില്‍ പ്രവൃത്തിദിവസങ്ങളില്‍ ബന്ധപ്പെടണം.

date