Skip to main content

എസ്.ടി  പ്രൊമോട്ടര്‍ നിയമനം

നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസില്‍ എടക്കര പഞ്ചായത്ത്/നിലമ്പൂര്‍ നഗരസഭ എന്നിവിടങ്ങളിലേക്ക് എസ്.ടി  പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. അതത് ഗ്രാമപഞ്ചായത്ത്/ നഗരസഭയിലെ 25നും 50നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കേട്ടെഴുത്തിന്റെയും, കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 26നകം നിലമ്പൂര്‍ ഐ.റ്റി.ഡി.പി. ഓഫീസില്‍ സമര്‍പ്പിക്കണം.

date