Skip to main content

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലയില്‍ നടപ്പിലാക്കുന്ന മാനസികം പ്രൊജക്ടിനായി ഒരു സെപെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യത: എം.ഡി.  മാനസികം. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, ടി.സി.എം.സി രജിസ്‌ട്രേഷനും സഹിതം ജൂണ്‍ 23ന് ഉച്ചക്ക് രണ്ടിനകം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2734852.

date