Skip to main content

അപേക്ഷാ തീയതി നീട്ടി

പാലക്കാട്, തൃശൂര്‍  ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളില്‍  ഒഴിവുള്ള  അംഗത്തിന്റെ  നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 20 വരെ നീട്ടി. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും  consumeraffairs.kerala.gov.in ലും ജില്ലാ സപ്ലൈ ഓഫീസിലും ലഭിക്കും.

date