Skip to main content

കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും

60 ദിവസം പ്രായമുളള മുട്ടക്കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ തൊടുപുഴ ജില്ലാ മൃഗാശുപത്രി പരിസരത്ത് ജൂണ്‍ 22 ന് വിതരണം ചെയ്യും'.

date