895 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 895 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുൻസിപ്പാലിറ്റി, പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
1. ആലപ്പുഴ - 85
2. ചേർത്തല - 16
3. ചെങ്ങന്നൂർ - 7
4. കായംകുളം - 33
5. മാവേലിക്കര - 12
6. ഹരിപ്പാട് - 8
പഞ്ചായത്തുകൾ
1. ആറാട്ടുപുഴ - 20
2. ആല - 4
3. അമ്പലപുഴ നോർത്ത് - 12
4. അമ്പലപ്പുഴ സൗത്ത് - 12
5. അരൂക്കുറ്റി - 21
6. അരൂർ - 24
7. ആര്യാട് - 9
8. ഭരണിക്കാവ് - 9
9. ബുധനൂർ - 0
10. ചമ്പക്കുളം - 10
11. ചേന്നംപള്ളിപ്പുറം - 2
12. ചെന്നിത്തല - 9
13. ചേപ്പാട് - 14
14. ചെറിയനാട് - 6
15. ചേർത്തല സൗത്ത് - 15
16. ചെറുതന - 3
17. ചെട്ടികുളങ്ങര - 9
18. ചിങ്ങോലി - 2
19. ചുനക്കര - 7
20. ദേവികുളങ്ങര - 4
21. എടത്വ - 4
22. എഴുപുന്ന - 47
23. കടക്കരപ്പള്ളി - 2
24. കൈനകരി - 0
25. കണ്ടല്ലൂർ - 2
26. കഞ്ഞിക്കുഴി - 21
27. കാർത്തികപ്പള്ളി - 1
28. കരുവാറ്റ - 8
29. കാവാലം - 2
30. കോടംതുരുത്ത് - 4
31. കൃഷ്ണപുരം - 13
32. കുമാരപുരം - 0
33. കുത്തിയതോട് - 7
34. മണ്ണഞ്ചേരി - 6
35. മാന്നാർ - 7
36. മാരാരിക്കുളം നോർത്ത് - 7
37. മാരാരിക്കുളം സൗത്ത് - 9
38. മുഹമ്മ - 8
39. മുളക്കുഴ - 10
40. മുതുകുളം - 4
41 മുട്ടാർ - 4
42. നെടുമുടി - 11
43. നീലംപേരൂർ - 42
44. നൂറനാട് - 9
45. പാലമേൽ - 0
46. പള്ളിപ്പാട് - 4
47. പാണാവള്ളി - 16
48. പാണ്ടനാട് - 22
49. പത്തിയൂർ - 12
50. പട്ടണക്കാട് - 22
51. പെരുമ്പളം - 5
52. പുളിങ്കുന്ന് - 35
53. പുലിയൂർ - 2
54. പുന്നപ്ര നോർത്ത് - 4
55. പുന്നപ്ര സൗത്ത് - 3
56. പുറക്കാട് - 13
57. രാമങ്കരി - 3
58. തകഴി - 12
59. തലവടി - 4
60. തണ്ണീർമുക്കം - 5
61. തഴക്കര - 13
62. താമരക്കുളം - 34
63. തിരുവൻവണ്ടൂർ - 4
64. തൃക്കുന്നപ്പുഴ - 5
65. തുറവൂർ - 22
66. തെക്കേക്കര - 10
67. തൈക്കാട്ടുശ്ശേരി - 5
68. വള്ളികുന്നം - 24
69. വയലാർ - 4
70. വീയപുരം - 17
71. വെളിയനാട് - 0
72. വെണ്മണി - 14
- Log in to post comments