Post Category
3193പേർ വാക്സിൻ സ്വീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ നടന്ന കോവിഡ് വാക്സിനേഷൻ പരിപാടിയിൽ 3193പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 15 രണ്ടാമത്തെ ഡോസ് -6
FLW&പോളിങ് ഉദ്യോഗസ്ഥർ -118
40-44പ്രായമുള്ളവർ -15
45വയസിനു മുകളിൽ പ്രായമുള്ളവർ -774
18നും 45നും ഇടയിൽ പ്രായമുള്ളവർ -2265
date
- Log in to post comments