Skip to main content

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

വനം വകുപ്പ് (കാസർകോട്) ഡ്രൈവർ (പാർട്ട് 1-ഡയരക്ട് റിക്രൂട്ട്മെന്റ്) കാറ്റഗറി നമ്പർ 120/2017 തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സിയുടെ വെബ്സൈറ്റിൽ നിന്നും പരിശോധിക്കാം. വിലാസം: https://www.keralapsc.gov.in/
 

date