Skip to main content

മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

മുള്ളൂര്‍ക്കര പഞ്ചായത്തില്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതിയിലേക്ക് മത്സ്യ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ രേഖകള്‍ സഹിതം പീച്ചി മത്സ്യഭവന്‍, തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 5. അപേക്ഷകള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് ലഭിക്കും.

date