Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,000 രൂപ സംഭാവന നല്‍കി. ഇതേ വിദ്യാലയത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ പി.പി. അബ്ദുള്ള 30,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
 

date