Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന 'ചേതന' പെയ്ന്‍ ആന്റ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്ററിലേക്ക് നഴ്‌സിംഗ് ഉപകരണങ്ങള്‍ വാങ്ങാന്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപയാണ് അടങ്കല്‍ തുക. ജൂലൈ 15ന് ഉച്ചക്ക് 12 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ജൂലൈ 15ന് ഉച്ചക്ക് ഒരു മണിക്ക് ടെണ്ടര്‍ തുറക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date