Skip to main content

കാൻ്റീൻ നടത്താൻ ദർഘാസ് ക്ഷണിച്ചു

 

2021ജൂലൈ 23 മുതൽ ഒരു വർഷത്തേക്ക് എച്ച് ഡി എസ് ഹോസ്പിറ്റൽ സാനിറ്ററി കമ്മിറ്റിയുടെ നിബന്ധനകൾക്ക് വിധേയമായി കാന്റീൻ നടത്താൻ ദർഘാസ് ക്ഷണിച്ചു,
കവറിന് പുറത്ത് 1/21-22 എന്നെഴുതി സൂപ്രണ്ട്, മാനസികാരോഗ്യകേന്ദ്രം, തൃശൂർ എന്ന മേൽവിലാസത്തിൽ
ടെണ്ടർ സമർപ്പിക്കണം.
ജി എസ് ടി കൂടാതെ 800 രൂപയാണ് ടെൻഡർ ഫോറത്തിന് വില. ജൂലൈ 16 രാവിലെ 11 മണിക്ക് മുൻപ് ടെണ്ടറുകൾ ലഭിക്കണം. ആകെ തുകയുടെ ഒരു ശതമാനം നിരതദ്രവ്യം ടെണ്ടറിനൊപ്പം കെട്ടിവെക്കണം.100 രൂപയുടെ മുദ്രപത്രത്തിലാണ് കരാർ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ-0487-2383684.
ഇമെയിൽ - mhcthrissur@gmail.com

date