Skip to main content

ഇ – ലോക് അദാലത് 

ഇ – ലോക് അദാലത് 

സംസ്ഥാനത്ത് നടപ്പാക്കി വരുന്ന കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ആയതിനാൽ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 10 ശനിയാഴ്ച നടത്താനിരുന്ന ഇ – ലോക് അദാലത് ജൂലൈ 9 വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചതായി തൃശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി നിഷി പി എസ് അറിയി ച്ചു.

date