Skip to main content

ഹിയറിംഗ് തിയതികളിൽ മാറ്റം

ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസിൽ 2021 ജനുവരി മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ മുൻഗണന കാർഡിന് അപേക്ഷ സമർപ്പിച്ചവർക്കായി  03.07.2021ശനി,04.07.2021 ഞായർ എന്നി ദിവസങ്ങളിൽ നടത്താനിരുന്ന ഹിയറിംഗ് യഥാക്രമം 05.07.2021തിങ്കൾ,06.07.2021 ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റിവെച്ചതായി സപ്ലൈ ഓഫീസർ അറിയിച്ചു. 02.07.2021 ന് നടക്കുന്ന ഹിയറിംഗിന് മാറ്റമില്ല. കൂടുതൽ വിവരങ്ങൾക്ക് 0480 2704300

date