Skip to main content

ലേലം അറിയിപ്പ് 

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ മംഗലപ്പുഴ പാലത്തിന് സമീപം പെരിയാറിൽ നിന്നും അനധികൃതമായി വാരിയ 150 അടിയോളം വരുന്ന പുഴമണൽ  ഈ മാസം 14-ാം തീയതി രാവിലെ 11 മണിക്ക് ലേലം ചെയ്യും. ആലുവ സീനത്ത് ജംഗ്ഷനിലുള്ള പോലീസ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ് പരിസരത്താണ് മണൽ സൂക്ഷിച്ചിരിക്കുന്നത്. ലേലത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയുന്നതിനായി  ആലുവ വെസ്റ്റ് വില്ലേജ് ഓഫീസറുമായി ബന്ധപ്പെടണം. ഫോൺ നമ്പർ 8547613703.

date