Skip to main content

ടെണ്ടര്‍

 

മൂവാറ്റുപുഴ ഐസിഡിഎസ് ഓഫീസ് ആവശ്യത്തിനായി കാർ വാടകയ്ക്ക് ലഭിക്കുന്നതിന് താല്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ നിന്നും  ടെണ്ടറുകള്‍ ക്ഷണിച്ചു. ഫോറം വില്‍ക്കുന്ന അവസാന തീയതി ഈ മാസം 16 ന് ഉച്ചയ്ക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ 0485 -2814205 എന്ന നമ്പറിൽ ബന്ധപ്പെടുക.

date