Skip to main content

അറിയിപ്പ് 

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്  (സി.എഫ്.ആർ.ഡി) കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയുടെ കെമിക്കൽ വിഭാഗത്തിലേക്ക് സീനിയർ അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസ വേതനം 25000 രൂപ. യോഗ്യത 50 ശതമാനം മാർക്കിൽ കുറയാതെ കെമിസ്ട്രി അല്ലെങ്കിൽ ബയോ കെമിസ്ട്രി വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയിൽ അനലിസ്റ്റായി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും (എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ഉള്ള ലാബിലെ  പ്രവൃത്തിപരിചയം അഭികാമ്യം ) . അപക്ഷേ സ്വീകരിക്കുന്ന അവസാന തീയതി 14. 7. 2021. ( 21. 1. 2021 ലെ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല) വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.supplycokerala.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

date