Skip to main content

വാക്സിനേഷൻ ബുക്ക് ചെയ്യാം

 

കൊച്ചി : ജില്ലയിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് ഈ മാസം രണ്ട്, മൂന്ന് തീയതികളിൽ കോവിഡ് പ്രതിരോധ വാക്സിൻ  ഓൺലൈൻ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം www.cowin.gov.in പോർട്ടലിൽ ഇന്ന് (1/7/2021 ) രാത്രി 8 മണിക്ക് ആരംഭിക്കും. വാക്സിനേഷൻ സംബന്ധിച്ച കൂടുതൽ സംശയങ്ങൾക്ക് 9072303861, 9072303927, 9072041171, 9072041172

date