Skip to main content

മന്ത്രിയുടെ വ്യാജ പ്രൊഫൈൽ: പോലീസ് മേധാവിക്ക് പരാതി നൽകി

ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സാമൂഹ്യമാധ്യമങ്ങളിൽ പോളിടെക്‌നിക് പരീക്ഷകൾ മാറ്റിവെച്ചതായി പ്രചരണം നടത്തിയ സംഭവത്തിൽ പോലീസ് മേധാവിക്ക് മന്ത്രി പരാതി നൽകി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് മന്ത്രി പരാതിയിൽ ആവശ്യപ്പെട്ടു.
പി.എൻ.എക്സ് 2107/2021

date