Skip to main content

കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക ക്രമീകരണം

ജൂലൈ ഒന്നുമുതല്‍ പി.എസ്.സി പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ നല്‍കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡം പാലിച്ചു വേണം പരീക്ഷ എഴുതാന്‍ എത്തേണ്ടത്. പി.പി.ഇ.കിറ്റ് ധരിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് 9447785463, 04742743624 നമ്പറുകളില്‍ ബന്ധപ്പെടാം.
  (പി.ആര്‍.കെ നമ്പര്‍.1603/2021)

date