Skip to main content

നാഷനല്‍ ട്രസ്റ്റ്- ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിംഗ്

70 പരാതികള്‍ തീര്‍പ്പാക്കി
നാഷണല്‍ ട്രസ്റ്റ്-ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സിറ്റിങ്ങില്‍  70 അപേക്ഷകള്‍ തീര്‍പ്പാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിംഗില്‍ 71 അപേക്ഷകളാണ് പരിഗണിച്ചത്. വസ്തുസംബന്ധമായ അഞ്ചു കേസുകളില്‍ അഞ്ചും തീര്‍പ്പാക്കി. നാഷണല്‍ ഡ്രസ്സ് ജില്ലാ സമിതി കണ്‍വീനര്‍ ഡി. ജേക്കബ്, ടി. പി. ജേക്കബ്, എല്‍ പ്രസന്നകുമാരി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ. കെ. ഉഷ, ഡോ. എ. കെ.അഞ്ജന റാണി, ഡോ. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.(പി.ആര്‍.കെ നമ്പര്‍.1604/2021)

date