Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി കൊല്ലം മേഖലാ കേന്ദ്രം നടത്തുന്ന ടാലി(കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍  അക്കൗണ്ടിംഗ് ആന്റ് ജി.എസ്.ടി), ഡി.ഇ ആന്റ് ഒ.എ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 13. വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in വെബ്‌സൈറ്റിലും 04742970780 നമ്പരിലും ലഭിക്കും
(പി.ആര്‍.കെ നമ്പര്‍.1607/2021)
 

date