Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഇത്തിക്കര ഐ.സി.ഡി.എസ് പദ്ധതിയില്‍ 2021-22 വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് സ്വന്തമായി വാഹനം ഉള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 ഉച്ചയ്ക്ക് രണ്ടു വരെ. വിശദവിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ 04742592069 നമ്പരില്‍ ബന്ധപ്പെടാം. (പി.ആര്.കെ നമ്പര്‍.1608/2021)
date
- Log in to post comments