Skip to main content

ആടുവളര്‍ത്തലിന് ധനസഹായം

വ്യാവസായികാടിസ്ഥാനത്തില്‍ ആടുവളര്‍ത്തല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ്  കര്‍ഷകര്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. മൃഗസംരക്ഷണ വകുപ്പിന്റെ കര്‍ഷക രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്കാണ് അവസരം. ആടുവളര്‍ത്തലില്‍ പരിശീലനം ലഭിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 31 ഉച്ചയ്ക്ക് 2.30 വരെ. വിശദവിവരങ്ങള്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ ലഭിക്കും.
 (പി.ആര്‍.കെ നമ്പര്‍.1609/2021)
 

date