Skip to main content

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ അവര്‍ഡിന് അപേക്ഷിക്കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മികച്ച കര്‍ഷകര്‍, പാടശേഖര സമിതികള്‍ കര്‍ഷകത്തൊഴിലാളികള്‍ ശാസ്ത്രജ്ഞര്‍, മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിവിധ തുറകളിലെ വ്യക്തികള്‍ എന്നിവര്‍ക്ക് നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ ആറിന് മുന്‍പ് അതത് മേഖലകളിലെ കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-04742795082.
(പി.ആര്‍.കെ നമ്പര്‍.1610/2021)
 

date