Skip to main content

പൊതുപരിപാടികള്‍ ഓണ്‍ലൈന്‍ മുഖേനയാക്കണം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉദ്ഘാടന ചടങ്ങുകള്‍, യോഗങ്ങള്‍ തുടങ്ങി എല്ലാ പൊതുപരിപാടികളും ഓണ്‍ലൈനായി നടത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടികളിലടക്കം നിബന്ധന കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
(പി.ആര്‍.കെ നമ്പര്‍.1612/2021)

date