കോവിഡ് 1186, രോഗമുക്തി 505
ജില്ലയില്‍ ഇന്നലെ (ജൂലൈ 1) 1186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 505 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1182 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 203 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-44, പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ 22 വീതവും കൊട്ടാരക്കര-15 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ നെടുമ്പന-48, മയ്യനാട്-40, ചാത്തന്നൂര്‍-34, മൈലം-32, കടയ്ക്കല്‍-29, മൈനാഗപ്പള്ളി-26, ആദിച്ചനല്ലൂര്‍, കല്ലുവാതുക്കല്‍, കുളത്തൂപ്പുഴ, പട്ടാഴി വടക്കേക്കര ഭാഗങ്ങളില്‍ 25 വീതവും ഇളമാട്, കുന്നത്തൂര്‍, പ•ന പ്രദേശങ്ങളില്‍ 24 വീതവും ഇടമുളയ്ക്കല്‍, ചടയമംഗലം എന്നിവിടങ്ങളില്‍ 23 വീതവും വെളിയം-22, കുളക്കട-21, പത്തനാപുരം-20, പോരുവഴി-19, ശൂരനാട് നോര്‍ത്ത്-17, ഉമ്മന്നൂര്‍, ഏരൂര്‍ ഭാഗങ്ങളില്‍ 16 വീതവും ഇളമ്പള്ളൂര്‍, ചിറക്കര, തേവലക്കര പ്രദേശങ്ങളില്‍ 15 വീതവും കുലശേഖരപുരം, ചവറ, തൃക്കോവില്‍വട്ടം, കുലശേഖരപുരം, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 14 വീതവും പൂതക്കുളം-13, അലയമണ്‍, കുണ്ടറ, പട്ടാഴി ഭാഗങ്ങളില്‍ 12 വീതവും ചിതറ, പവിത്രേശ്വരം, പെരിനാട് പ്രദേശങ്ങളില്‍ 11 വീതവും എഴുകോണ്‍, ഓച്ചിറ, പൂയപ്പള്ളി എന്നിവിടങ്ങളില്‍ 10 വീതവും കുമ്മിള്‍, മേലില ഭാഗങ്ങളില്‍ ഒന്‍പതു വീതവും ഈസ്റ്റ് കല്ലട-എട്ട്, കൊറ്റങ്കര, തലവൂര്‍ പ്രദേശങ്ങളില്‍ ഏഴു വീതവും തഴവ, പനയം എന്നിവിടങ്ങളില്‍ ആറു വീതവും ക്ലാപ്പന, തെക്കുംഭാഗം, തൊടിയൂര്‍, പിറവന്തൂര്‍ ഭാഗങ്ങളില്‍ അഞ്ചു വീതവും അഞ്ചല്‍, ഇട്ടിവ, കരീപ്ര, തൃക്കരുവ, തെ•ല പ്രദേശങ്ങളില്‍ നാലു വീതവും നെടുവത്തൂര്‍, വിളക്കുടി, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്.കെ നമ്പര്‍.1617/2021)
- Log in to post comments