Skip to main content

വിദ്യാവനം പദ്ധതി നടപ്പിലാക്കുന്നത് ദർഘാസ് ക്ഷണിച്ചു 

 

2021 - 22 വർഷത്തിൽ വിദ്യാവനം പദ്ധതി നടപ്പിലാക്കുന്നത് ദർഘാസ് ക്ഷണിച്ചു. തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ ചാലക്കുടി സോഷ്യൽ ഫോറസ്റ്റ് റേഞ്ചിന് കീഴിലെ കൊരട്ടി എം എ എം എച്ച് എസ്സിലും തൃശൂർ സോഷ്യൽ ഫോറസ്റ്ററി റേഞ്ചിന് കീഴിലെ ചാവക്കാട് പുത്തൻകടപ്പുറം ജി ആർ എഫ് ടി എച്ച് എസ്സിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 9. എന്തെങ്കിലും കാരണങ്ങളാൽ ദർഘാസ് നടക്കാതെ വന്നാൽ അടുത്ത തിയ്യതിയായ ജൂലൈ 12ന് സ്വീകരിക്കും. വിശദവിവരങ്ങൾക്ക് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0487 2320609/ 9447979144

date