Skip to main content

അപേക്ഷ ക്ഷണിച്ചു

 

പീച്ചി ആക്ഷൻ പ്ലാൻ പദ്ധതിയുമായി ബന്ധപ്പെട്ട് പീച്ചി ഹാച്ചറിയിൽ മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനത്തിനും ബ്രൂഡ് സ്റ്റോക്ക് മെയിന്റനൻസിനുമായി ദിവസ വേതനത്തിൽ ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഏഴാം ക്ലാസ്. അപേക്ഷ ജൂലൈ 9ന് വൈകീട്ട് നാലിന് മുമ്പായി സമർപ്പിക്കണം. വയസ്സ്-20-50
ഫോൺ: 0487- 24 21090

date