Skip to main content

കൃഷി അവാർഡുകൾക്ക് അപേക്ഷിക്കാം

 

2020- 21 വർഷത്തെ കാർഷിക പ്രവർത്തനങ്ങളെ വിലയിരുത്തി കൃഷി വകുപ്പ് നൽകുന്ന വിവിധ അവാർഡുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 
വിവിധ കർഷക അവാർഡുകൾക്കും പച്ചക്കറി പദ്ധതി അവാർഡുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ജൂലായ് 7 വരെ കൃഷിഭവനുകളിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ കൃഷിഭവനുകളിൽ നിന്നു ലഭിക്കുമെന്ന് തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date