Skip to main content

അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ എന്റർപ്രണർഷിപ്  പ്രോഗ്രാം (ARISE) – പരിശീലന പരിപാടി

 

ഭക്ഷ്യഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരികുന്നതിന്റെ ഭാഗമായി  കാർഷിക ഭക്ഷ്യസംസ്കരണ / മൂല്യവർദ്ധിതഉത്പന്നങ്ങളിലെ  വിവിധ   സംരംഭകത്വങ്ങൾ പ്രോത്സാഹിപ്പിക്കകമൂല്യവർദ്ധന  ഉത്പന്നങ്ങളുടെ അഭ്യന്തര  ഉത്പാദനം   വർദ്ധിപ്പിക്കുക     എന്നീ    ലക്ഷ്യങ്ങളോടെ  വ്യവസായ  വാണിജ്യ  വകുപ്പിന്റെ  കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെന്യൂർഷിപ് ഡെവലപ്മെൻറ് (KIED)ന്റെ  അഭിമുഘ്യത്തിൽ സംഘടിപ്പിക്കുന്ന അഗ്രോ  ഇൻക്യൂബേഷൻ ഫോർ  സസ്റ്റെനബിൾ  എന്റർപ്രണർഷപ് (ARISE)  പ്രോഗ്രാമിന്റെ ആദ്യഘട്ടമായ  ഇൻസ്പിരേഷൻ ട്രെയിനിങ് - Opportunities and Value-added products in Agro and food business in Kerala എന്ന വിഷയത്തെ ആധാരമാക്കി തൃശ്ശൂർ ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ തൃശ്ശൂർ ജില്ലക്കായി 06-07-2021 ന്  10.00 AM മുതൽ 2.00 PM വരെ സംഘടിപ്പിക്കുന്നു. കാർഷിക ഭക്ഷ്യസംസ്കരണം / മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭകർക്കും സംരംഭകരാകാൻ താല്പര്യമുള്ളവർക്കും ഈ പരിശീലനത്തിൽ പങ്കെടുക്കാം. ഈ സൗജന്യ ഓൺലൈൻ ട്രെയ്‌നിങ്ങിനുള്ള രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി KIEDൻറെ വെബ്‌സൈറ്റായ www.kied.info സന്ദർശിക്കുകയോ - (7403180193, 9605542061) എന്നീ  നമ്പറുകളിലോ തൃശ്ശൂർ ജില്ല വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക.

date