Skip to main content

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം:  വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം  വാടക കെട്ടിടത്തിലേക്ക് മാറ്റി

 

ആലപ്പുഴ: കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ട കണ്ടല്ലൂര്‍, കാര്‍ത്തികപ്പള്ളി വില്ലേജ് ഓഫീസുകള്‍ക്ക്  സ്മാര്‍ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്ന സാഹചര്യത്തില്‍ കണ്ടല്ലൂര്‍ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം ജൂണ്‍ 21 മുതല്‍ കണ്ടല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് എട്ടില്‍ കെട്ടിട നമ്പര്‍ എട്ടിലേക്കും (എന്‍.എസ്.എസ് കരയോഗം നമ്പര്‍ 1056) കാര്‍ത്തികപ്പള്ളി വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം ജൂണ്‍ 19 മുതല്‍ കാര്‍ത്തികപ്പള്ളി പഞ്ചായത്ത് വാര്‍ഡ് ഒമ്പതില്‍ കെട്ടിട നമ്പര്‍ 83 ലേക്കും (വലിയകുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കേ എതിരേല്‍പ്പ് ആലിന്റെ തെക്കുവശം) മാറ്റി.

date