Skip to main content

കോവിഡ് ബാധിതര്‍ക്ക്   പ്രത്യേക ക്ലാസ് മുറിയില്‍ പരീക്ഷ

 

ആലപ്പുഴ: ജൂലൈ മുന്നിന് രാവിലെ 10.30 മുതല്‍ 12.15 വരെ പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകള്‍ക്കായി തീരുമാനിച്ചിട്ടുള്ള പൊതു പ്രാഥമിക പരീക്ഷ അവസാന ഘട്ടമായി നടത്തും. പി.എസ്.സി. പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് പരീക്ഷ എഴുതാനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കും. ഇവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു പരീക്ഷ എഴുതണം. ഉദ്യോഗാര്‍ത്ഥികള്‍ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. വിശദ വിവരത്തിന് ഫോണ്‍: 0477-2264134. 

date