ഇന്ന് ആലപ്പുഴ ജില്ലയിൽ 832 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 832 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 83
ചേർത്തല - 28
ചെങ്ങന്നൂർ - 15
കായംകുളം - 11
മാവേലിക്കര - 9
ഹരിപ്പാട് - 8
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 0
ആല - 3
അമ്പലപുഴ നോർത്ത് - 10
അമ്പലപ്പുഴ സൗത്ത് - 9
അരൂക്കുറ്റി - 6
അരൂർ - 17
ആര്യാട് - 22
ഭരണിക്കാവ് - 23
ബുധനൂർ - 4
ചമ്പക്കുളം - 2
ചേന്നംപള്ളിപ്പുറം - 11
ചെന്നിത്തല - 2
ചേപ്പാട് - 2
ചെറിയനാട് - 1
ചേർത്തല സൗത്ത് - 48
ചെറുതന - 3
ചെട്ടികുളങ്ങര - 20
ചിങ്ങോലി - 23
ചുനക്കര - 11
ദേവികുളങ്ങര - 0
എടത്വ - 5
എഴുപുന്ന - 15
കടക്കരപ്പള്ളി - 2
കൈനകരി - 2
കണ്ടല്ലൂർ - 1
കഞ്ഞിക്കുഴി - 34
കാർത്തികപ്പള്ളി - 10
കരുവാറ്റ - 4
കാവാലം - 14
കോടംതുരുത്ത് - 7
കൃഷ്ണപുരം - 2
കുമാരപുരം - 5
കുത്തിയതോട് - 7
മണ്ണഞ്ചേരി - 2
മാന്നാർ - 31
മാരാരിക്കുളം നോർത്ത് - 15
മാരാരിക്കുളം സൗത്ത് - 36
മുഹമ്മ - 17
മുളക്കുഴ - 9
മുതുകുളം - 13
മുട്ടാർ - 3
നെടുമുടി - 0
നീലംപേരൂർ - 2
നൂറനാട് - 15
പാലമേൽ - 16
പള്ളിപ്പാട് - 2
പാണാവള്ളി - 2
പാണ്ടനാട് - 0
പത്തിയൂർ - 9
പട്ടണക്കാട് - 1
പെരുമ്പളം - 0
പുളിങ്കുന്ന് - 2
പുലിയൂർ - 2
പുന്നപ്ര നോർത്ത് - 14
പുന്നപ്ര സൗത്ത് - 2
പുറക്കാട് - 34
രാമങ്കരി - 2
തകഴി - 3
തലവടി - 2
തണ്ണീർമുക്കം - 8
തഴക്കര - 17
താമരക്കുളം - 17
തിരുവൻവണ്ടൂർ - 2
തൃക്കുന്നപ്പുഴ - 1
തുറവൂർ - 11
തെക്കേക്കര - 10
തൈക്കാട്ടുശ്ശേരി - 2
വള്ളികുന്നം - 9
വയലാർ - 2
വീയപുരം - 34
വെളിയനാട് - 3
വെണ്മണി - 3
- Log in to post comments